റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, June 22, 2019 12:12 AM IST
മാ​ന​ന്ത​വാ​ടി: ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ റാ​ങ്ക് ജോ​താ​ക്ക​ളാ​യ മാ​ന​ന്ത​വാ​ടി കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ളെ മാ​ന​ന​ന്ത​വാ​ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്വീ​ക​ര​ണ യോ​ഗം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘം മാ​ന​ന്ത​വാ​ടി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എം. ​സ​ജീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പ്ര​ദീ​പ​ശ​ശി, കോ​ള​ജ് പ്ര​സി​ഡ​ന്‍റ് വി.​യു. ബി​നു, പ്രി​ൻ​സി​പ്പ​ൽ പി.​കെ. സു​ധീ​ർ, എ​ൻ.​ഐ. സ​ജി, മാ​ത്യൂ​സ് ജോ​ർ​ജ്, കെ.​വൈ. എ​ൽ​ദോ, ബി​ന്ദു മാ​ത്യു, പി. ​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ലി​ന്യം തള്ളല്‌: വാ​ഹ​ന ഉ​ട​മ​യ്ക്ക് പി​ഴ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ചീ​രാ​ൽ 62ൽ ​മാ​ലി​ന്യം തള്ളിയതി​ന് വാ​ഹ​ന ഉ​ട​മ​യാ​യ താ​ഴ​ത്തൂ​ർ സ്വ​ദേ​ശി ര​മേ​ശ് ബാ​ബു​വി​ൽ നി​ന്ന് അ​യ്യാ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും മാ​ലി​ന്യം നീ​ക്കം ചെ​യ്യി​ക്കു​ക​യും ചെ​യ്തു. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സ്പോ​ട്ട് ഫൈ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശി​വ​പ്ര​കാ​ശ് അ​റി​യി​ച്ചു.