പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം: അ​ഞ്ചു സെ​ന്‍റ് ഭൂ​മി​യു​ടെ ആ​ധാ​രം കൈ​മാ​റി
Sunday, June 23, 2019 12:38 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മു​ക്കു​ത്തി​ക്കു​ന്നി​ൽ വി​ട്ടു​കൊ​ടു​ത്ത അ​ഞ്ചു സെ​ന്‍റ് ഭൂ​മി​യു​ടെ ആ​ധാ​രം ഗു​ണ​ഭോ​ക്താ​വ് നാ​ഗ​രാ​ജ​നു സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് കൈ​മാ​റി. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശോ​ഭ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല മാ​ത്യു, ബെ​ന്നി കൈ​നി​ക്ക​ൽ, എ​ൻ.​കെ. മോ​ഹ​ന​ൻ, ഡെപ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ യേ​സു​ദാ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​റി​യു​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.