അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം വേ​ഗ​ത്തി​ലാ​ക്ക​ണം: കെ​എ​സ്ടി​യു
Sunday, June 23, 2019 12:38 AM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യ​വും നി​യ​മ​നാം​ഗീ​കാ​ര​വും വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നു കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ(​കെ​എസ്ടി​യു) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, മെ​ഡി​സെ​പ് പ​ദ്ധ​തി​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, കെ​ടെ​റ്റ് യോ​ഗ്യ​താ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കു​ക, സ​ർ​വീ​സി​ലു​ള്ള അ​ധ്യാ​പ​ക​രെ കെ​ടെ​റ്റ് അ​ധി​ക​യോ​ഗ്യ​ത​യി​ൽ ​നി​ന്നു ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. 26 അ​വ​കാ​ശ ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ൽ​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​ഷൗ​ക്കു​മാ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം. ഇ.​ടി. റി​ഷാ​ദ്, ടി.​കെ. ഷാ​ന​വാ​സ്, സി.​കെ. ജാ​ഫ​ർ, എം.​പി. മു​സ്ത​ഫ, പി.​എം. ജൗ​ഹ​ർ, കെ. ​ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.