ഡോ.​ഷേ​ബ എം.​ജോ​സ​ഫ് വി​ര​മി​ച്ചു
Sunday, June 23, 2019 12:39 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഷേ​ബ എം.​ജോ​സ​ഫ് വി​ര​മി​ച്ചു. മൂ​ന്ന് വ​ർ​ഷ​മാ​യി പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ലാ​ണ് കോ​ള​ജി​ന് മൂ​ന്നാം ഘ​ട്ട നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​ത്. കോ​ള​ജി​ൽ മ​ൾ​ട്ടി റി​സ​ർ​ച്ച് സെ​ന്‍റ​ർ സ്ഥാ​പി​ക്കാ​നും ജൂ​ബി​ലി ബി​ൽ​ഡിം​ഗ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നും സാ​ധി​ച്ചു. 32 വ​ർ​ഷം കോ​ള​ജി​ൽ ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യി​രു​ന്നു.