അ​ക്ഷ​ര നി​റ​വ് മ​ത്സ​രം
Monday, June 24, 2019 12:11 AM IST
ക​ണി​യാ​ന്പ​റ്റ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ൾ​ക്കി​ട​യി​ൽ വാ​യ​ന ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നാ​യി ക​ണി​യാ​ന്പ​റ്റ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ക്ഷ​ര നി​റ​വ് മ​ത്സ​ര​ം നടത്തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ വി. ​മു​ഹ​മ്മ​ദ് യാ​സീ​ൻ(​ജി​എ​ച്ച്എ​സ്എ​സ്, മീ​ന​ങ്ങാ​ടി), ജോ​സ​ൽ ജോ​ർ​ജ് (സെ​ന്‍റ് തോ​മ​സ്, ന​ട​വ​യ​ൽ), അ​ക്ഷ​യ മു​ര​ളീ​ധ​ര​ൻ(​സ​ർ​വോ​ദ​യ, ഏ​ച്ചോം), ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഋ​ത്വി​ക് എ​സ്. ബി​ജു(​എ​സ്ക​ഐം​ജെ, ക​ൽ​പ്പ​റ്റ), അ​ഗ​സ്റ്റി​ൻ ഗ​ർ​വാ​സീ​സ് (എ​സ്ജ​ഐ​സ്, ക​ല്ലോ​ടി), ആ​ൻ​സ് മ​രി​യ റോ​യി (സെ​ന്‍റ് കാ​ത​റി​ൻ​സ്, പ​യ്യ​ന്പ​ള്ളി) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
പ്ര​ശ​സ്ത​രാ​യ സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ മ​റ്റ് മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും രാ​ഷ്്‌ട്രീയ ​നേ​താ​ക്ക​ളു​ടെ സാ​ഹി​ത്യ​സൃ​ഷ്ടി​ക​ളെ​ക്കു​റി​ച്ചും അ​ട​ക്കം 51 ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
സ​ബ്ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ണി​യാ​ന്പ​റ്റ ഡി​വി​ഷ​ൻ മെം​ബ​ർ പി. ​ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഡ​വ​ല​പ​പ്മെ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ പി.​സി. മ​ജീ​ദ് സ​ന്ദേ​ശം ന​ൽ​കി. ഷി​വി കൃ​ഷ്ണ​ൻ, ജോ​ഷി കെ. ​ജോ​സ​ഫ്, ഇ​ബ്രാ​ഹിം കു​ടു​ക്ക​ൻ, പെ​രി​ങ്ങോ​ള​ൻ സ​ലീം, സി.​എ​ച്ച്. ഫ​സ​ൽ, വി​നോ​ദ് പു​ല്ല​ഞ്ചേ​രി, ഷാ​ജി പു​ൽ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.