ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ആ​ദി​വാ​സി യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Tuesday, June 25, 2019 10:09 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭാ​ര്യ​യെ​യും നാ​ലു വ​യ​സു​ള്ള മ​ക​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ആ​ദി​വാ​സി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മാ​ത​മം​ഗ​ലം ഉ​ള്ളി​ലം പ​ണി​യ കോ​ള​നി​യി​ലെ മോ​ഹ​ന​നാ​ണ്(35)​മ​രി​ച്ച​ത്.

വീ​ടി​നു സ​മീ​പം തോ​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മോ​ഹ​ന​ൻ ഭാ​ര്യ ശോ​ഭ​യെ​യും(30) മ​ക​ൻ ആ​ദി​ദേ​വി​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റെ​യി​ൽ​വേ പോ​ലീ​സു​കാ​ര​നാ​ണ് മോ​ഹ​ന​ൻ. ശോ​ഭ ട്രൈ​ബ​ൽ പ്ര​മോ​ട്ട​റാ​ണ്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​നു പി​ന്ന​ലെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച സൂ​ച​ന.