കു​ടും​ബ​ശ്രീ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Wednesday, June 26, 2019 12:04 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭാ കു​റു​ക്ക​ൻ​മൂ​ല ഡി​വി​ഷ​ൻ കു​ടു​ബ​ശ്രീ വാ​ർ​ഷി​ക​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ൽ ച​ട​ങ്ങും ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ലാ​സ്റ്റി​ക്ക് വി​മു​ക്ത തു​ണി സ​ഞ്ചി​യു​ടെ വി​ത​ര​ണം ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭാ രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഹ​രി​ചാ​ലി​ഗ​ദ്ദ, സ്റ്റെ​ർ​വി​ൻ സ്റ്റാ​ൻ​ലി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ബാ​ബു, ഷൈ​നി റോ​യ്, ലി​സി ചാ​ലി​ൽ, ആ​ലീ​സ് സി​സി​ൽ, ഷി​ബ ജോ​ണ്‍​സ​ണ്‍ , എ​ത്സ​മ്മ ബേ​ബി, പോ​ൾ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ട്ടി​ക​വ​ർ​ഗ കു​ട്ടി​ക​ൾ​ക്കു​ള്ള സൈ​ക്കി​ൾ വി​ത​ര​ണം കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.