മെ​ഡി​.കോ​ള​ജ് : എം​എ​ൽ​എ​മാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്
Wednesday, June 26, 2019 12:04 AM IST
ത​രു​വ​ണ: ആ​ദി​വാ​സി​ക​ളും സാ​ധാ​ര​ണ ക​ർ​ഷ​ക​രും തി​ങ്ങി താ​മ​സി​ക്കു​ന്ന വ​യ​നാ​ട്ടി​ൽ അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​രു​വ​ണ യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ക​ന്പ അ​ബ്ദു​ള്ള ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​വി. വ​ർ​ഗീ​സ് യോ​ഗം ഉ​ദ്ഘ​ട​നം ചെ​യ്തു. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ത​രു​വ​ണ ടൗ​ണി​ൽ തു​ട​ങ്ങി​വെ​ച്ച ഓ​വു​ചാ​ലി​ന്‍റെ പ​ണി എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും മ​ഴ വെ​ള്ളം ഇ​പ്പോ​ൾ ടൗ​ണി​ലൂ​ടെ കു​ത്തി ഒ​ഴു​കു​ക​യാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ലാ​സെ​ക്ര​ട്ട​റി മാ​രാ​യ ജോ​ജി ടി. ​തോ​മ​സ്, കെ.​കെ. അ​മ്മ​ദ്ഹാ​ജി, യൂ​ത്ത്വിം​ഗ് ജി​ല്ലാ​സെ​ക്ര​ട്ട​റി സി. ​റ​ഷീ​ദ്, കെ. ​റ​ജി​ലാ​സ്, ഉ​സ്മാ​ൻ പ​ള്ളി​യാ​ൽ, കെ. ​നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ ​വ​ർ​ഷം ഹ​ജ്ജി​നു പോ​കു​ന്ന​വ​ർ​ക്ക് യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
ഭാ​ര​വാ​ഹി​ക​ളാ​യി ക​ന്പ അ​ബ്ദു​ല്ല​ഹാ​ജി (പ്ര​സി​ഡ​ന്‍റ്), പി. ​അ​മ്മ​ദ്, പി.​സി. അ​മ്മ​ദ്ഹാ​ജി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ബ്ദു​ൾ റ​ഹ്മാ​ൻ സെ​യ്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഉ​സ്മാ​ൻ പ​ള്ളി​യാ​ൽ, കെ.​ടി. ഖാ​ലി​ദ് (സെ​ക്ര​ട്ട​റി​മാ​ർ), കെ. ​അ​ലി (ട്ര​ഷ​റ​ർ) തു​ട​ങ്ങി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ ന​ന്ദി പ​റ​ഞ്ഞു.