വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 26, 2019 12:04 AM IST
മു​ള്ള​ൻ​കൊ​ല്ലി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കു എ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, പി.​ടി. ബി​ജു, സ​ജി ജോ​സ​ഫ്, തോ​മ​സ് പാ​ഴു​ക്കാ​ല, ജോ​സ​ഫ് പെ​രു​വേ​ലി, ഷി​നു ക​ച്ചി​റ​യി​ൽ, മ​ത്താ​യി ക​ടു​പ്പി​ൽ, പി.​ജെ. അ​ഗ​സ്റ്റി, ജോ​സ് കു​ന്ന​ത്ത്, ബി​ജു മ​രോ​ട്ടി​മു​ട്ടി​ൽ, തോ​മ​സ്, രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.