അ​സം​പ്ഷ​ൻ യു​പി സ്കൂ​ളി​ൽ വാ​യ​ന വ​ർ​ഷം
Wednesday, June 26, 2019 12:06 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ യു​പി സ്കൂ​ളി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം വാ​യ​ന വ​ർ​ഷ​മാ​യി ആ​ച​രി​ക്കും. വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യും മ​ല​യാ​ളം ക്ല​ബ്ബു​മാ​ണ് ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക.
ക​വി​യ​ര​ങ്ങു​ക​ൾ, പു​സ്ത​ക ച​ർ​ച്ച​ക​ൾ, സാ​ഹി​ത്യ​കാ​ര​ന്മാ​രു​മാ​യി സം​വാ​ദം, ക​ഥാ ക​വി​ത ക്യാ​ന്പു​ക​ൾ, അ​മ്മ വാ​യ​ന, പു​സ്ത​കാ​സ്വാ​ദ​നം ത​യാ​റാ​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ട​ത്തും. സാ​ഹി​ത്യ കൃ​തി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ നി​ർ​മ്മി​ക്കും. കു​ട്ടി​ക​ളു​ടെ മി​ക​ച്ച കൃ​തി​ക​ൾ വ​ർ​ഷാ​വ​സാ​നം പു​സ്ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കും. നി​ല​വി​ൽ പ​തി​നൊ​ന്നാ​യി​രം പു​സ്ത​ക​ങ്ങ​ളു​ള്ള ലൈ​ബ്ര​റി​യി​ൽ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ക്കും. ക്ലാ​സ് ലൈ​ബ്ര​റി​ക​ൾ സ​ജീ​വ​മാ​ക്കും. വാ​യ​ന വ​ർ​ഷാ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വി​ളം​ബ​ര ജാ​ഥ​യ്ക്ക് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ണ്‍​സ​ൻ തൊ​ഴു​ത്തി​ങ്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റ്റി​ജി ചെ​റു​തോ​ട്ടി​ൽ, ക​ണ്‍​വീ​ന​ർ സു​നി​ൽ അ​ഗ​സ്റ്റി​ൻ, പി.​എ. വ​ർ​ഗീ​സ്, ഷി​മി​ൽ അ​ഗ​സ്റ്റി​ൻ, അ​ബ്ദു​ൾ ജ​ലീ​ൽ, നി​ഷ സാ​ബു, ലി​ൻ​സി ലൂ​ക്കോ​സ്, സി​സ്റ്റ​ർ പ്രി​യ എ​സ്എ​ച്ച്, സ്മി​ത തോ​മ​സ്, ജോ​യ്സി പി. ​ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.