വയനാടിന്‍റെ സമഗ്ര വികസനം: രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട്ടി​ൽ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന്
Wednesday, June 26, 2019 12:06 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കാ​നും ആ​ക്കം​കൂ​ട്ടു​വാ​നും ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ഭാ​ഗം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളു​ടെ​യും യോ​ഗം എം​പി എ​ന്ന നി​ല​യി​ൽ രാ​ഹു​ൽ​ഗാ​ന്ധി വി​ളി​ച്ചു​കൂ​ട്ടേ​ണ്ട​ത് വ​യ​നാ​ട്ടി​ലാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ​കേ​ര​ള​കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
28ന് ​രാ​ഹു​ൽ​ഗാ​ന്ധി ഡ​ൽ​ഹി​യി​ൽ വി​ളി​ച്ചു​കൂ​ട്ടി​യ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ മാ​ത്രം യോ​ഗം അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
വ​യ​നാ​ടി​ന്‍റെ വി​ക​സ​ന മു​ര​ടി​പ്പി​നും കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക്കും പ​രി​ഹാ​രം കാ​ണു​വാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ളു​ടെ​യും ക​ർ​ണാ​ട​ക ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും രാ​ഷ്രീ​യ​ത്തി​ന​തീ​ത​മാ​യി വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ചു​ള്ള പോ​രാ​ട്ടം അ​നി​വാ​ര്യ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
വ​യ​നാ​ടി​നൊ​രു​വി​ക​സ​ന മാ​ർ​ഗ​രേ​ഖ എ​ന്ന പേ​രി​ൽ ജ​നാ​ധി​പ​ത്യ​കേ​ര​ള​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ​ക്കും രാ​ഹു​ൽ​ഗാ​ന്ധി​ക്കും സ​മ​ർ​പ്പി​ച്ച പ​ത്തി​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു.
പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി വ​യ​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് യാ​തൊ​ന്നും ചെ​യ്യാ​ൻ മാ​റി​മാ​റി കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല. രാ​ത്രി​കാ​ല യാ​ത്രാ​നി​രോ​ധ​നം, മെ​ഡി​ക്ക​ൽ​കോ​ള​ജ്, ചു​രം ബ​ദ​ൽ റോ​ഡ്, കാ​ർ​ഷി​ക പ്ര​തി​സ​ന്ധി തു​ട​ങ്ങി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​രം​കാ​ണാ​തെ തു​ട​രു​ക​യാ​ണ്.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ. ആ​ന്‍റ​ണി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ. ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​എം. ജോ​സ്, പൗ​ലോ​സ് കു​രി​ശി​ങ്ക​ൽ, പി.​വി. പ്രി​ൻ​സ്, പി.​എം. ജോ​ണ്‍​സ​ൻ, സി.​ടി. അ​ഗ​സ്റ്റി​ൻ, അ​നീ​ഷ് ചെ​റു​കാ​ട്, അ​നൂ​പ് തോ​മ​സ്, എ.​പി. ക​ര്യ​ക്കോ​സ്, ജോ​ർ​ജ് ഉൗ​രാ​ശേ​രി, പി.​ജെ. ചാ​ക്കോ, സി​ബി ജോ​ണ്‍, സാ​ബു ച​ക്കാ​ല​ക്കു​ടി, എം.​പി. പീ​റ്റ​ർ, അ​നൂ​പ് തോ​മ​സ്, തോ​മ​സ് നി​ര​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.