ടീം ​വ​യ​നാ​ട​ൻ സോ​ൾ​ജി​യേ​ഴ്സ് ഒ​രു ല​ക്ഷം രൂ​പ സ​ഹാ​യം ന​ൽ​കി
Wednesday, June 26, 2019 12:06 AM IST
മാ​ന​ന്ത​വാ​ടി: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ ഒ​ണ്ട​യ​ങ്ങാ​ടി​യി​ലെ ര​ഞ്ജി​മ ര​മേ​ശി​നു ജി​ല്ല​യി​ലെ യു​വ പ​ട്ടാ​ള​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ടീം ​വ​യ​നാ​ട​ൻ സോ​ൾ​ജി​യേ​ഴ്സ് ഒ​രു ല​ക്ഷം രൂ​പ സ​ഹാ​യം ന​ൽ​കി.
ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ എ​ത്സ​മ്മ തോ​മ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ടീം ​പ്ര​സി​ഡ​ന്‍റ് ബി​നോ​യ് പ​ള്ളി​ക്കു​ന്ന് ചെ​ക്ക് കൈ​മാ​റി. സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ ചു​ണ്ടേ​ൽ, ട്ര​ഷ​റ​ർ പ്രി​ൻ​സ് ചു​ള്ളി​യോ​ട്, ക​ണ്‍​വീ​ന​ർ സു​ധീ​ഷ് ക​ൽ​പ്പ​റ്റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 78 സൈ​നി​ക​ര​ട​ങ്ങു​ന്ന​താ​ണ് ടീം ​വ​യ​നാ​ട​ൻ സോ​ൾ​ജി​യേ​ഴ്സ്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജി​ല്ല​യി​ൽ സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.