കൃ​ഷി​പാ​ഠം: പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി തു​ട​ങ്ങി
Wednesday, June 26, 2019 12:06 AM IST
പോ​രൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ൽ കൃ​ഷി​പാ​ഠം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി തു​ട​ങ്ങി. ക​ർ​ഷ​ക​ൻ ഷി​ജു വെ​ട്ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​എം. വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ജോ​സ്, സി​സ്റ്റ​ർ ജോ​ളി മാ​നു​വ​ൽ, ടോം ​ജോ​സ​ഫ്, പി.​ജെ. സ്വ​പ്ന, എ​ൻ.​എ. റി​നി, ര​വീ​ണ, സൗ​മ്യ, ഉ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത​വി​ഞ്ഞാ​ൽ കൃ​ഷി ഓ​ഫീ​സ​ർ കെ.​വി. സു​നി​ൽ ക്ലാ​സ് ന​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തു​ന്ന​തി​നും കു​റ​ഞ്ഞ ചെ​ല​വി​ൽ കു​റ​ഞ്ഞ സ്ഥ​ല​ത്ത് എ​ന്തെ​ല്ലാം എ​ങ്ങ​നെ കൃ​ഷി​ചെ​യ്യാ​മെ​ന്നു അ​ഭ്യ​സി​പ്പി​ക്കു​ന്ന​തി​നും ആ​വി​ഷ്ക​രി​ച്ച​താ​ണ് കൃ​ഷി​പാ​ഠം പ​രി​പാ​ടി.