അ​ധ്യാ​പ​ക അ​വാ​ർ​ഡ്; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, June 26, 2019 12:06 AM IST
ക​ൽ​പ്പ​റ്റ: 2019-2020 വ​ർ​ഷ​ത്തെ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡി​ന് പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​രി​ൽ നി​ന്നും നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രൊ​പ്പോ​സ​ലു​ക​ൾ ക്ഷ​ണി​ച്ചു.
നി​ശ്ചി​ത അ​പേ​ക്ഷ ഫോ​മി​ന്‍റെ നാ​ല് പ​ക​ർ​പ്പ്, നാ​ല് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ഫോ​ട്ടോ​യു​ടെ സി​ഡി എ​ന്നി​വ സ​ഹി​തം അ​ത​ത് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ മു​ഖേ​ന വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​ക​ണം. അ​പേ​ക്ഷാ ഫോം ​വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലും വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി ജൂ​ലൈ എ​ട്ട്.

ജേ​ർ​ണ​ലി​സം കോ​ഴ്സി​ൽ സീ​റ്റൊ​ഴി​വ്

പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജ കോ​ള​ജി​ൽ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് ക​മ്യൂണിക്കേ​ഷ​ൻ​സ് കോ​ഴ്സി​ൽ ഓ​പ്പ​ണ്‍ മെ​റി​റ്റ്, എ​സ് സി, ​എ​സ്ടി സീ​റ്റു​ക​ളി​ൽ ഏ​താ​നും ഒ​ഴി​വു​ണ്ട്.
വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 27ന് ​വൈ​കു​ന്നേ​രം മൂ​ന്നി​നു​ള്ളി​ൽ രേ​ഖ​ക​ൾ സ​ഹി​തം കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.