വി​ദ്യാ​ർ​ഥി​യെ അനുമോദിച്ചു
Tuesday, July 16, 2019 12:23 AM IST
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജാ കോ​ള​ജ് ഹി​സ്റ്റ​റി വി​ഭാ​ഗ​ത്തി​ൽ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​രു​ണ്‍ രാ​ജി​നെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ൽ​പ്പ​ള്ളി യൂ​ണി​റ്റ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ ഉ​പ​ഹാ​രം കൈ​മാ​റി. ഇ.​ടി. ബാ​ബു, കെ.​എ. ജ​യ​കു​മാ​ർ, പി.​സി. ബേ​ബി, കെ.​എ​സ്. അ​ജി​മോ​ൻ, നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ, ടി.​സി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.