കാ​ർ​ഷി​ക പ്ര​തി​സ​ന്ധി: ഐ​ക്യ​ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക മു​ന്ന​ണി അ​വ​കാ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും
Wednesday, July 17, 2019 12:55 AM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണാ​ന്‌ ഐ​ക്യ ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക മു​ന്ന​ണി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു അ​വ​കാ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും.
നാ​ളെ രാ​വി​ലെ 10നു ​മ​ക​ര​ജ്യോ​തി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ചേ​രു​ന്ന ക​ർ​ഷ​ക അ​വ​കാ​ശ പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ അ​വ​കാ​ശ പ​ത്രി​ക ത​യാ​റാ​ക്കും.
പ്ര​ധാ​ന​മ​ന്ത്രി, കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി, ധ​നമ​ന്ത്രി, വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി എ​ന്നി​വ​ർ​ക്കു രാ​ഹു​ൽ​ഗാ​ന്ധി എം​പി മു​ഖേ​ന​യും മു​ഖ്യ​മ​ന്ത്രി, ധ​ന​മ​ന്ത്രി, വ​നം മ​ന്ത്രി, കൃ​ഷി മ​ന്ത്രി എ​ന്നി​വ​ർ​ക്കു നേ​രി​ട്ട് അ​വ​കാ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നു ക​ർ​ഷ​ക മു​ന്ന​ണി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ഷി സി​റി​യ​ക്, വി. ​അ​സൈ​നാ​ർ ഹാ​ജി, ടോ​മി തേ​ക്കു​മ​ല, ജോ​സ് കെ. ​മാ​ത്യു, ഖാ​ലി​ദ്രാ​ജ, വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, സി. ​മ​മ്മി, പി.​എം. ബെ​ന്നി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സ​ർ​ഫാ​സി നി​യ​മം, ക​ർ​ഷ​ക​രു​ടെ ക​ടം, ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ, വ​ന്യ​ജീ​വി ശ​ല്യം, ക്ഷീ​ര​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി, ക​ർ​ഷ​ക പെ​ൻ​ഷ​ൻ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, വി​ള​ക​ളു​ടെ വി​ല, കൃ​ഷി​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം, കാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‌ പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ക​ണ്‍​വ​ൻ​ഷ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കി​സാ​ൻ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ്പ​ക​വാ​ടി, സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​റു​ക്കോ​ളി മൊ​യ്തീ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ ക​രീം, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ​പി​സി​സി മെം​ബ​ർ പി.​വി. ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ജി​ല്ല​യി​ലെ യു​ഡി​എ​ഫ് അ​നു​കൂ​ല ക​ർ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു​ള്ള 500 പേ​ർ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.