കെ.​ബി. ന​സീ​മ​യെ അ​നു​മോ​ദി​ച്ചു
Wednesday, July 17, 2019 12:55 AM IST
ക​ൽ​പ്പ​റ്റ: 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ച്ച​തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച വയനാട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ​യെ വ​നി​താ ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. അ​ബൂ​ബ​ക്ക​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​ന്തി ജ​യ​രാ​ജ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ, ബാ​നു പു​ളി​ക്ക​ൽ, റം​ല മൊ​യ്തീ​ൻ കു​ട്ടി, ബീ​ന അ​ബൂ​ബ​ക്ക​ർ, ന​സീ​റ ഇ​സ്മാ​മാ​യി​ൽ ആ​സ്യ മൊ​യ്തു, ആ​മി​ന അ​വ​റാ​ൻ, സു​ബൈ​ദ എ​ട​വ​ക, ന​ദീ​റ മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.