ക​ൽ​പ്പ​റ്റ​യി​ൽ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് ശാ​ഖ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, July 18, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ന്‍റെ 28-ാമ​ത് ശാ​ഖ പി​ണ​ങ്ങോ​ട് റോ​ഡി​ലെ ട്രി​ഡ​ന്‍റ് ആ​ർ​ക്കേ​ഡി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് ആ​ദ്യ​വി​ൽ​പ്പ​ന നി​ർ​വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ എ​കെ​ജി​യു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​പി. ആ​ലി, കെ.​ടി. ബാ​ബു, വി. ​ഹാ​രി​സ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, വി.​പി. വ​ർ​ക്കി, സി. ​മൊ​യ്തീ​ൻ​കു​ട്ടി, പി.​ജി. ആ​ന​ന്ദ​കു​മാ​ർ, കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ, പി. ​പ്ര​സ​ന്ന​കു​മാ​ർ, സി.​കെ. ഉ​സ്മാ​ൻ, പി.​എ. മു​ഹ​മ്മ​ദ്, കെ.​വി. മോ​ഹ​ന​ൻ, പി. ​സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘം സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ധ​ര​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷെ​റീ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.