കാ​ർ​ഷി​ക​പു​രോ​ഗ​മ​ന സ​മി​തി യു​വ​ജ​ന കൂ​ട്ടാ​യ്മ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ 24 ന്
Thursday, July 18, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ രൂ​ക്ഷ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി യു​വ​ജ​ന​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ 24 ന് ​രാ​വി​ലെ 10 30 ന് ​ബ​ത്തേ​രി ന്യൂ ​യൂ​ണി​വേ​ഴ്സ​ൽ കോ​ള​ജ് ഹാ​ളി​ൽ ചേ​രും.
വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ നിന്ന് ക​ർ​ഷ​ക​ർ വി​ട്ട് പോ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ദി​നം പ്ര​തി ക​ർ​ഷ​ക​ർ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ക, സോ​ളാ​ർ ഫെ​ൻ​സിം​ഗും കി​ട​ങ്ങു​ക​ളും ഉ​പ​കാ​ര​പ്ര​ദ​മാ​ക്കു​ക, റെ​യി​ൽ ഫെ​ൻ​സിം​ഗ്, റോ​പ്പ് ഫെ​ൻ​സിം​ഗ്, തൂ​ക്ക് ഫെ​ൻ​സിം​ഗ്, ഇ​വ​യി​ലൊ​ന്ന് വ​നാ​തി​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ക, ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​ലോ​ച​ന​യോ​ഗ​ത്തി​ൽ ഉ​നൈ​സ് ക​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ. ​ര​ഞ്ജി​ത്ത്, ലെ​നി​ൽ സ്റ്റീ​ഫ​ൻ, കെ.​കെ. മു​ഹ​മ്മ​ദ​ലി, ജി​ജോ മു​ള്ള​ൻ​കൊ​ല്ലി, ഷൈ​ജു കെ. ​ജോ​ർ​ജ്, നി​ക്സ​ണ്‍ ജോ​ർ​ജ്, എ. ​ല​ത്തീ​ഫ്, കെ.​ഒ. ഷി​ബു, വൈ​ഷ​ണ​വ് മോ​ഹ​ന​ൻ, സി.​പി. അ​ൻ​സി​ൽ, എ.​സി. സി​നോ​ജ്, കെ. ​ജ​യ​പ്ര​കാ​ശ്, വി. ​അ​ബ്ദു​ൾ സ​ലീം, സി. ​അ​ഫ്സ​ൽ, പി. ​കാ​സിം, കെ. ​ശി​വ​ദാ​സ​ൻ, എ.​എ​സ്. അ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.