കേ​ര​ള സ​റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മാ​ർ​ച്ച് ന​ട​ത്തി
Thursday, July 18, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ നി​ല​നി​ർ​ത്തു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ക്കു​ക, പ്രാ​യ​മേ​റി​യ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് വ​ർ​ധി​പ്പി​ച്ച പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​സി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. കു​ര്യാ​ക്കോ​സ്, പി.​കെ. ലീ​ലാ​ഭാ​യി, ടി.​ഗോ​പി​നാ​ഥ​ൻ, എം.​ഡി. ദേ​വ​സ്യ, വി.​ടി. മേ​രി, മാ​ഗി വി​ൻ​സ​ന്‍റ്, ജി​ല്ല സെ​ക്ര​ട്ട​റി കെ. ​പ​ത്മ​നാ​ഭ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ സി.​വി. ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.