പ​ന​മ​രം ചെ​റു​പു​ഴ​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Thursday, July 18, 2019 10:49 PM IST
പ​ന​മ​രം: പ​ന​മ​രം ന​ട​വ​യ​ൽ റോ​ഡി​ൽ ചെ​റു​പു​ഴ​യി​ൽ ചെ​റി​യ പാ​ല​ത്തി​ന​ടി​യി​ലാ​യി അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ജീ​ർ​ണിച്ച നി​ല​യി​ലാ​യ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ള​യി​ൽ വ​ര​ക​ളു​ള്ള അ​ര​ക്ക​യ്യ​ൻ ഷ​ർ​ട്ടാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​ന​മ​രം പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.