പി​ണ​റാ​യി വി​ജ​യ​ൻ സി​പി​എ​മ്മി​ന്‍റെ അ​വ​സാ​ന മു​ഖ്യ​മ​ന്ത്രി​: മു​ല്ല​പ്പ​ള്ളി
Friday, July 19, 2019 12:25 AM IST
ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ച​രി​ത്രം ന​ൽ​കാ​ൻ​പോ​കു​ന്ന​ത് ച​വ​റ്റു​കു​ട്ട​യാ​ണെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. വി​ൻ​ഡ്‌വാ​ലി ഹാ​ളി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ട്ടി​യെ​യും സ​ർ​ക്കാ​രി​നെ​യും അ​മ്മാ​ന​മാ​ടു​ന്ന മു​ഖ്യ​മ​ന്ത്രി ലൂ​യി പ​തി​നാ​ലാ​മ​നും ഹി​റ്റ്‌​ല​റി​നും മു​സോ​ളി​നി​ക്കു​മു​ണ്ടാ​യ ഗ​തി​കേ​ട് ഓ​ർ​ക്ക​ണം. ച​രി​ത്ര​ത്തി​നും കാ​ല​ത്തി​നു​മൊ​പ്പം നീ​ങ്ങാ​നാ​കാ​തെ നി​ൽ​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ര​ളം ഒ​രു​ങ്ങു​ക​യാ​ണ്.

സി​പി​എ​മ്മി​ന്‍റെ അ​വ​സാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി പി​ണ​റാ​യി വി​ജ​യ​ൻ മാ​റു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മ ബാ​ല​കൃ​ഷ്ണ​ൻ, നേ​താ​ക്ക​ളാ​യ പ്ര​വീ​ണ്‍​കു​മാ​ർ, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ.​എ​ൽ. പൗ​ലോ​സ്, പി.​പി. ആ​ലി, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​സി. റോ​സ​ക്കു​ട്ടി, കെ.​കെ. ഏ​ബ്ര​ഹാം, എം. ​എ​സ്. വി​ശ്വ​നാ​ഥ​ൻ, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ​ഹാ​ജി, എ​ൻ.​കെ. വ​ർ​ഗീ​സ്, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, കെ. ​പി. തോ​മ​സ്, സി.​പി. വ​ർ​ഗീ​സ്, എം.​എ. ജോ​സ​ഫ്, കെ.​എം. ആ​ലി, മം​ഗ​ല​ശേ​രി മാ​ധ​വ​ൻ, ഒ.​വി. അ​പ്പ​ച്ച​ൻ, എ​ൻ.​എം. വി​ജ​യ​ൻ, എം.​ജി. ബി​ജു, ബി​നു തോ​മ​സ്, നി​സി അ​ഹ​മ്മ​ദ്, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, പി.​എം. സു​ധാ​ക​ര​ൻ, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, എം.​എം. ര​മേ​ശ​ൻ, എ​ട​ക്ക​ൽ മോ​ഹ​ന​ൻ, ഒ.​ആ​ർ. ര​ഘു, ശോ​ഭ​ന​കു​മാ​രി, ആ​ർ.​പി. ശി​വ​ദാ​സ്, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, എ​ച്ച്.​ബി. പ്ര​ദീ​പ് , ഉ​ല​ഹ​ന്നാ​ൻ നീ​റ​ന്താ​നം, പി. ​ഡി. സ​ജി, പി.​കെ. കു​ഞ്ഞി​മൊ​യ്തീ​ൻ, പി.​കെ. അ​നി​ൽ​കു​മാ​ർ, ന​ജീ​ബ് ക​ര​ണി, പോ​ൾ​സ​ണ്‍ കൂ​വ​യ്ക്ക​ൽ, പി.​വി. ജോ​ർ​ജ്, കെ.​ഇ. വി​ന​യ​ൻ, ചി​ന്ന​മ്മ ജോ​സ്, സി. ​ജ​യ​പ്ര​സാ​ദ്, മാ​ണി ഫ്രാ​ൻ​സി​സ്, കെ.​എ​ൻ. ര​മേ​ശ​ൻ, ടി.​ജെ. ജോ​സ​ഫ്, കെ.​ജെ. പൈ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.