ക​ണ്ട​ത്തു​വ​യ​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഇ​നി തു​ണി​ബാ​ഗ് മാ​ത്രം
Friday, July 19, 2019 12:25 AM IST
വെ​ള്ള​മു​ണ്ട: പ്ലാ​സ്റ്റി​ക്മു​ക്ത നാ​ട് സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ക​ണ്ട​ത്തു​വ​യ​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തു​ണി​ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡെൽ​ഹി ആ​സ്ഥ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗൂ​ഞ്ച് എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​ണ് കു​ട്ടി​ക​ൾ​ക്ക് തു​ണി​കൊ​ണ്ട് നി​ർ​മി​ച്ച സ്കൂ​ൾ ബാ​ഗു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. ഇ​തി​നു പു​റ​മെ തു​ണി​സ​ഞ്ചി​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സം​ഘ​ട​ന ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സാ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗൂ​ഞ്ച് പ്ര​തി​നി​ധി ഷൈ​ജു, സി. ​ജ​മാ​ൽ, അ​ബ്ദു​ൽ അ​സീ​സ്, കെ. ​ഖാ​ലി​ദ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സൈ​നു​ദ്ദീ​ൻ, ഷെ​രീ​ഫ്, വി. ​സു​ധീ​ഷ്, ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.