ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ഇരുസ​ർ​ക്കാ​രു​ക​ളും പ​രാ​ജ​യം: മു​ല്ല​പ്പ​ള്ളി
Friday, July 19, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഐ​ക്യ ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക മു​ന്ന​ണി അ​വ​കാ​ശ​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ർ​ഷി​ക​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന, കേ​ന്ദ്ര​സ​ർ​ക്കാ​രു​ക​ൾ ഒ​ന്നി​ച്ച് മു​ന്നേ​റ​ണം. എ​ന്നാ​ൽ അ​തു​ണ്ടാ​വു​ന്നി​ല്ല. കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന് ശേ​ഷം 19 കൃ​ഷി​ക്കാ​ർ ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഇ​തു​പോ​ലെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ ന​ട​ന്ന സ​മ​യ​മു​ണ്ടാ​യി​ട്ടി​ല്ല. കൃ​ഷി​ക്കാ​രെ വേ​ദ​നി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു സ​ർ​ക്കാ​രി​നും മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ലെ​ന്ന് നെ​ഹ്റു പ​റ​ഞ്ഞി​രു​ന്നു. കൃ​ഷി​ക്കാ​ര​ന്‍റെ ക​ണ്ണീ​ര് എ​ന്നാ​ണോ അ​വ​സാ​നി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക, അ​തു​വ​രെ സ്വാ​ത​ന്ത്ര്യ​ത്തി​ന് അ​ർ​ഥം ക​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല​ട​ക്കം കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സാ​ധി​ക്ക​ണം. ര​ണ്ടു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള കാ​ർ​ഷി​ക​ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​മെ​ന്ന് പ​റ​ഞ്ഞ​ത് കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ത് ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ക​ർ​ഷ​ക അ​വ​കാ​ശ പ​ത്രി​ക പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​ഷി സി​റി​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക അ​വ​കാ​ശ​പ​ത്രി​ക അ​വ​ത​ര​ണം പി.​കെ. അ​ബ്ദു​ൾ അ​സീ​സ് നി​ർ​വ​ഹി​ച്ചു.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ്പ​ക​വാ​ടി, കു​റു​ക്കോ​ളി മൊ​യ്തീ​ൻ, പി.​പി.​എ. ക​രീം, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പൊ​ര​ളോ​ത്ത് അ​ഹ​മ്മ​ദ് ഹാ​ജി, കെ.​കെ. ഏ​ബ്ര​ഹാം, ഖാ​ലി​ദ് രാ​ജ, സി. ​മ​മ്മി, ടോ​മി തെ​ക്കേ​മ​ല, പി.​എം. ബെ​ന്നി, അ​സൈ​നാ​ർ ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.