പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ചു
Friday, July 19, 2019 10:11 PM IST
ഗൂ​ഡ​ല്ലൂ​ർ: പാ​ന്പു​ക​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു. കോ​ത്ത​ഗി​രി വാ​വു​സി ന​ഗ​ർ സ്വ​ദേ​ശി ശെ​ൽ​വ​കു​മാ​റി​ന്‍റെ ഭാ​ര്യ ര​ഞ്ജി​ത (35) ആ​ണ് മ​രി​ച്ച​ത്.

കോ​ത്ത​ഗി​രി സ്വ​കാ​ര്യ തേ​യി​ല എ​സ്റ്റേ​റ്റി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഉ​ട​നെ കോ​ത്ത​ഗി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.