സ​ർ​ക്കാ​ർസ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് ക​ത്തിവയ്ക്കു​ന്നു: ഐ.​സി.ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Saturday, July 20, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: ബാ​ങ്ക് ദേ​ശ​സാ​ത്്ക​ര​ണ​ത്തി​ലൂ​ടെ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളി​ലൂ​ടെ​യും ബാ​ങ്കു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ ആ​ണ് കോ​ണ്‍​ഗ്ര​സ് എ​ടു​ത്തി​രു​ന്ന​തെ​ങ്കി​ൽ കോ​ർ​പ്പ​റേ​റ്റ് മു​ത​ലാ​ളി​മാ​ർ​ക്ക് ബാ​ങ്കു​ക​ൾ കൊ​ള്ള​യ​ടി​ച്ച് രാ​ജ്യം വി​ടാ​ൻ ഉ​ള്ള ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ് മോ​ദി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ.

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ബാ​ങ്ക് ദേ​ശ​സാ​ത്​ക​ര​ണ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാ​യാ​ഹ്ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, ടി.​ജെ. ഐ​സ​ക്, കെ.​ഇ. വി​ന​യ​ൻ, സി. ​ജ​യ​പ്ര​സാ​ദ്, എം.​എം. ര​മേ​ശ​ൻ മാ​സ്റ്റ​ർ, നി​സി അ​ഹ​മ്മ​ദ്, പി.​വി. ജോ​ർ​ജ്, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, ജോ​ഷി സി​റി​യ​ക്, എ​ൻ. വേ​ണു മാ​സ്റ്റ​ർ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ജോ​ണി ന​ന്നാ​ട്ട്, ബി. ​സു​രേ​ഷ് ബാ​ബു, ജോ​യ് തൊ​ട്ടി​ത്ത​റ, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ജ​യ വേ​ണു​ഗോ​പാ​ൽ, സി.​പി. പു​ഷ്പ​ല​ത, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.