പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് യു​ഡി​എ​ഫ് മാ​ർ​ച്ച് ന​ട​ത്തി
Saturday, July 20, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി: കാ​ർ​ഷി​ക തകർച്ചയും വ​ന്യ​മൃ​ഗ​ശ​ല്യ​വും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്രാ​ഹം, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​എ​ൽ. പൗ​ലോ​സ്, എം.​എ. അ​സീ​സ്, ഏ​ബ്രാ​ഹം ക​ട്ട​ക്ക​യം, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി പി.​കെ. ജോ​സ്, ഗി​രി​ജ കൃ​ഷ്ണ​ൻ, തോ​മ​സ് പാ​ഴു​ക്കാ​ല, ജോ​സ​ഫ് പെ​രു​വേ​ലി, മേ​ഴ്സി ബെ​ന്നി, ജോ​യി വാ​ഴ​യി​ൽ, വി.​ടി. തോ​മ​സ്, സ്റ്റീ​ഫ​ൻ പു​ക്കു​ടി​യി​ൽ, വി​ൻ​സെ​ന്‍റ് ചു​നാ​ട്ട്, ജോ​മ​റ്റ് വാ​ദ്യ​ത്ത്, ലി​സി സാ​ബു, ജീ​ന ഷാ​ജി, ബി​ജു പു​ല​ക്കു​ടി​യി​ൽ, ജോ​സ് കു​ന്ന​ത്ത്, മാ​ത്യു ഉ​ണ്ണി​യാ​പ്പ​ള്ളി, ജോ​ർ​ജ് ത​ട്ടാം​പ​റ​ന്പി​ൽ, മു​നി​ർ ആ​ച്ചി​ക്കു​ള​ത്ത്, അ​ഗ​സ്തി പു​ത്ത​ൻ​പു​ര, ഷി​നു ക​ച്ചി​റ​യി​ൽ, സു​നി​ൽ പാ​ല​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​വി​ഞ്ഞാ​ൽ കൃ​ഷി​ഭ​വ​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി

ത​ല​പ്പു​ഴ: പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ത​വി​ഞ്ഞാ​ൽ കൃ​ഷി​ഭ​വ​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.