കേ​ര​ള​കോ​ണ്‍​ഗ്ര​സ്-​ എം സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും
Saturday, July 20, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് കേ​ര​ള​കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഓ​ഗ​സ്റ്റ് ആ​റി​ന് ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.
തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, ഡോ.​എ​ൻ. ജ​യ​രാ​ജ്, പാ​ർ​ട്ടി സം​സ്ഥാ​ന നേ​താ​ക്ക​ൾ തുടങ്ങിയവർ പ​ങ്കെ​ടു​ക്കും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ജോ​സ​ഫ്, രാ​ജ​ൻ പൂ​താ​ടി, ടി.​കെ. ആ​ന്‍റ​ണി, ഐ.​സി. ചാ​ക്കോ, പി.​ടി. മ​ത്താ​യി, കെ.​കെ. ബേ​ബി, ടി.​എ​സ്. ജോ​ർ​ജ്, ജോ​സ​ഫ് മാ​ണി​ശ്ശേ​രി, സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, കു​ര്യ​ൻ ജോ​സ​ഫ്, ഡെ​ന്നി മാ​ത്യു, എ​ൻ.​ജി. അ​ച്ച​ൻ​കു​ഞ്ഞ്, സി.​പി ലൂ​ക്കോ​സ്, പി.​യു. മാ​ണി, ബേ​ബി പു​ളി​മൂ​ട്ടി​ൽ, പി.​കെ. മാ​ധ​വ​ൻ നാ​യ​ർ, ടി.​വി. റെ​യിം​സ​ണ്‍, ജോ​സ​ഫ് സ​ക്ക​റി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.