വി​ജ​യോ​ത്സ​വം ന​ട​ത്തി
Saturday, July 20, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​ഴു​ത​ന ഡി​വി​ഷ​ൻ മെ​ംബർ പി.​എ​ൻ. വി​മ​ല​യും ക്ല​ബു​ക​ൾ സാ​ഹി​ത്യ​കാ​ര​ൻ ഭാ​സ്ക​ര​ൻ ബ​ത്തേ​രി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു.
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി.​കെ.​സി. ഗ്രൂ​പ്പി​ന്‍റെ സ്കോ​ള​ർ​ഷി​പ്പ് കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ എ​ൻ. ഇ​ന്ദു, ഹെ​ഡ്മാ​സ്റ്റ​ർ ഇ. ​ശ്യാം​കു​മാ​ർ, അ​ധ്യാ​പി​ക പ​ദ്മാ​വ​തി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഗ​ഫൂ​ർ, എം.​എം. ഗ​ണേ​ഷ്, സി. ​ജ​യ​രാ​ജ​ൻ, ര​ജി​ല, ഹ​ർ​ഷ​മാ​ല​തി, ന​ന്ദ​ന​ച​ന്ദ്, ഫെ​മി​ന, അ​പ​ർ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.