അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച പ​ര​സ്യസാ​മ​ഗ്രി​ക​ൾ മാ​റ്റ​ണ​മെ​ന്ന്
Sunday, July 21, 2019 12:02 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ ഏ​ജ​ൻ​സി​ക​ളും സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ, ഹോ​ർ​ഡിം​ഗു​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ, ബാ​ന​റു​ക​ൾ തു​ട​ങ്ങി​യ​വ 24നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് നീ​ക്ക​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​ല്ലാ​ത്ത​പ​ക്ഷം പ​ര​സ്യ​സാ​മ​ഗ്രി​ക​ൾ ന​ഗ​ര​സ​ഭ നീ​ക്കം ചെ​യ്യും. ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്നു ഈ​ടാ​ക്കും. നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.