റേ​ഷ​ൻ​കാ​ർ​ഡി​ൽ ആ​ധാ​ർ ന​ന്പ​ർ ചേ​ർ​ക്കാം
Sunday, July 21, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ എ​ല്ലാ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും 30 വ​രെ റേ​ഷ​ൻ​കാ​ർ​ഡി​ൽ ആ​ധാ​ർ ന​ന്പ​ർ ചേ​ർ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്.