കൂ​ടി​ക്കാ​ഴ്ച
Sunday, July 21, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: ത​ല​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​യ​നാ​ട് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ വി​വി​ധ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഷ​യ​ങ്ങ​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ട്രേ​ഡ്സ്മാ​ൻ, ട്രേ​ഡ് ഇ​ൻ​സ്ട്ര​ക്ട​ർ, ഇ​ൻ​സ്ട്ര​ക്ട​ർ ഗ്രേ​ഡ് 1, ഇ​ൻ​സ്ട്ര​ക്ട​ർ ഗ്രേ​ഡ് 2 (ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ്, സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ്) നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 23 രാ​വി​ലെ 11ന് ​കോ​ള​ജി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 04935 257421.