എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ ന​ട​ത്തി
Monday, July 22, 2019 12:58 AM IST
ക​ൽ​പ്പ​റ്റ: ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ മി​ക​ച്ച ചി​കി​ത്സ ന​ൽ​കു​ന്ന ആ​ശു​പ​ത്രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തു കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടി. ​അ​ജി​ത്ത്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ഇ. ഷീ​ജ​മോ​ൾ, സി.​ആ​ർ. അ​ഭി​ജി​ത്ത്, റ​ജീ​സ് കെ. ​തോ​മ​സ്, ബി​ജു ജോ​സ​ഫ്, ബാ​ബു എം. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ കെ.​ടി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​വി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ജി. അ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ.​പി. ന​ളി​നി, സി​നീ​ഷ് ജോ​സ​ഫ്, അ​ബ്ദു​ൽ​ഗ​ഫൂ​ർ, എം.​വി. സ​തീ​ഷ്, ഇ. ​വി​നോ​ദ്, എ.​വി. ജം​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.