ഭ​ക്ഷ്യ സു​ര​ക്ഷ: പ​രി​ശീ​ല​നം തു​ട​ങ്ങി
Monday, July 22, 2019 12:58 AM IST
ക​ൽ​പ്പ​റ്റ: ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഹോ​ട്ട​ൽ, റ​സ്റ്റാ​റ​ന്‍റ്, കാ​റ്റിം​ഗ് ഉ​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​യി ആ​വി​ഷ്ക​രി​ച്ച പ​രീ​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം തു​ട​ങ്ങി. എം​ജി​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​ജെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ജ​ൻ പൊ​രു​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.