പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Monday, July 22, 2019 12:58 AM IST
കേ​ണി​ച്ചി​റ: പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ച്ച​തി​ലും ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ലെ വി​വേ​ച​ന​ത്തി​ലും വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ത​റ​വി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്രാ​ഹം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി.​എം. സു​ധാ​ക​ര​ൻ, കെ.​എ​ൻ. ര​മേ​ശ​ൻ, ജ​യ​ന്തി രാ​ജ​ൻ, എ​ൻ.​എം. രം​ഗ​നാ​ഥ​ൻ, സ​ണ്ണി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി. ​നാ​രാ​യ​ണ​ൻ നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.