അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് മ​രി​ച്ചു
Monday, July 22, 2019 10:23 PM IST
ഗൂ​ഡ​ല്ലൂ​ർ: അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. പാ​ട​ന്ത​റ ക​ന്പാ​ടി സ്വ​ദേ​ശി ബാ​ല​ൻ (71) ആ​ണ് മ​രി​ച്ച​ത്. കു​റ്റി​മൂ​ച്ചി-​ക​ല്ലി​ങ്ക​ര പാ​ത​യി​ലെ ക​ല്ലി​ങ്ക​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ വാ​ഹ​നം ഇ​ടി​ച്ച​ത്. ഭാ​ര്യ: ജ​യ. മ​ക്ക​ൾ: ഗി​രി​ജ, ബി​ജു, വി​നി​ത.