തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, July 22, 2019 10:23 PM IST
പ​ന​മ​രം: ക​രി​ന്പു​മ്മ​ലി​ൽ ആ​ദി​വാ​സി യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ഴ​ക്ക​ണ്ടി കോ​ള​നി​യി​ലെ ദേ​വ​ൻ (48) നെ​യാ​ണ് വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ ദേ​വ​നെ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണു​ന്ന​ത്. പ​ന​മ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ലീ​ല​യാ​ണ് ഭാ​ര്യ. സു​ധി, സു​നി​ത, സു​ധീ​ഷ്, സു​മി​ത്ര, അ​മ്മു, എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.