കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Tuesday, July 23, 2019 1:04 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി.​എ​സ്. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഞ്ച​വ​യ​ൽ, കൂ​ളി​വ​യ​ൽ, പ​ന​മ​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ർ​ഹ​മാ​യി കൈ​വ​ശം വച്ച 13 മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ളും നാ​ല് എ​എ​വൈ കാ​ർ​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി. ​സീ​മ, എ​സ്.​ജെ. വി​നോ​ദ്കു​മാ​ർ, ജോ​ഷി മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ കൈ​വ​ശം വച്ച ര​ണ്ട് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് കൈ​പ്പ​റ്റി​യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യാ​യ 12093 രൂ​പ ഈ​ടാ​ക്കി.