ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Tuesday, July 23, 2019 1:05 AM IST
ഗൂ​ഡ​ല്ലൂ​ർ: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ത്ത​ഗി​രി കൃ​ഷ്ണ​പു​ത്തൂ​ർ സ്വ​ദേ​ശി വെ​ങ്കി​ടേ​ഷി(32) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‌ പ്ര​വേ​ശി​പ്പി​ച്ചു. കു​ന്നൂ​ർ-​കോ​ത്ത​ഗി​രി പാ​ത​യി​ലെ കോ​ത്ത​ഗി​രി​ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ടം.

നന്മ ​മേ​ഖ​ലാ സ​മ്മേ​ള​നം

മാ​ന​ന്ത​വാ​ടി: മ​ല​യാ​ള ക​ലാ​കാ​ര​ൻ​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​യാ​യ നന്മയു​ടെ മേ​ഖ​ലാ​സ​മ്മേ​ള​നം എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്നു. ക​ലാ​ഗ്രാ​മ​ങ്ങ​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നേതാക്കള്‌ ആ​വ​ശ്യ​പ്പെ​ട്ടു.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്റ്റാ​നി മാ​ന​ന്ത​വാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​വി. ജോ​സ്, പി.​ജെ. ജോ​ണ്‍, കെ.​എം. ഷി​നോ​ജ്, സു​രേ​ഷ് ത​ല​പ്പു​ഴ, അ​രു​ണ്‍ വി​ൻ​സ​്, ജോ​സ് കി​ഴ​ക്ക​ൻ, ബി​ന്േ‍​റാ കെ. ​ജോ​സ്, മി​ഥു​ൻ മു​ണ്ട​ക്ക​ൽ, ശ​ര​ണ്യ ശ്രീ​ജി​ത്ത്, എം. ​ആ​ന​ന്ദ​വ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.