സ​ർ​ഫാ​സി നി​യ​മം പി​ൻ​വ​ലി​ക്ക​ണം: അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ
Tuesday, July 23, 2019 1:05 AM IST
മാ​ന​ന്ത​വാ​ടി: ക​ർ​ഷ​ക വി​രു​ദ്ധ സ​ർ​ഫാ​സി നി​യ​മം പി​ൻ​വ​ലി​ക്ക​ണെ​ന്നു കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി മാ​ന​ന്ത​വാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക സെ​മി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
വേ​ലാ​യു​ധ​ൻ നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​കെ. ഗീ​ർ​വ​ർ​ഗി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ.​അ​ന്പി ചി​റ​യി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ള​സീ​ദാ​സ​മേ​നോ​ൻ, വി​ജ​യ​ൻ ചെ​റു​ക​ര, ഇ.​ജെ. ബാ​ബു, ജോ​ണി മ​റ്റ​ത്തി​ലാ​നി, വി.​കെ. ശ​ശി​ധ​ര​ൻ, ടി. ​മ​ണി, ശോ​ഭ രാ​ജ​ൻ, എം.​ജെ. പോ​ൾ, എ.​എം. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.