വ​യ​നാ​ട് തൊ​ഴി​ൽ 27ന് മേ​ള ഡോ​ണ്‍​ബോ​സ്കോ​യി​ൽ
Wednesday, July 24, 2019 12:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട​ൻ ജ​ന​ത​ക്ക് ആ​ശ്വാ​സ​മാ​യി ജി​ല്ല​യി​ൽ തൊ​ഴി​ൽ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. ഡോ​ണ്‍​ബോ​സ്കോ കോ​ള​ജി​ൽ 27നാ​ണ് മേ​ള ന​ട​ക്കു​ക​യെ​ന്ന് മാ​ന​ന്ത​വാ​ടി രൂ​പ​ത യൂ​ത്ത് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ.​ലാ​ൽ ജേ​ക്ക​ബ് പൈ​നു​ങ്ക​ൽ, മി​ഷ​ൻ ലീ​ഗ് ബ​ത്തേ​രി മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ, എം​പ്ലോ​യ​ർ ലൈ​വ് ഡ​യ​റ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​എം​എ​ൽ ബ​ത്തേ​രി മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജോ​സ് മാ​ങ്കൂ​ട്ടം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് യൂ​ത്ത് മി​നി​സ്ട്രി​യും, യു​വ​ർ നെ​യ്ബ​ർ അ​സോ​സി​യേ​ഷ​നും, ഡോ​ണ്‍​ബോ​സ്കോ കോ​ള​ജും, മി​ഷ​ൻ ലീ​ഗ് ബ​ത്തേ​രി മേ​ഖ​ല​യും, എം​പ്ലോ​യ​ർ ലൈ​വും സം​യു​ക്ത​മാ​യാ​ണ് തൊ​ഴി​ൽ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ശ​സ്ത​മാ​യ 36 ക​ന്പ​നി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. 3000ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണു​ണ്ടാ​വു​ക. 18 വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം.
ഐ​സി​ഐ​സി ബാ​ങ്ക്, പോ​പ്പു​ല​ർ ഹ്യു​ണ്ടാ​യി, ചി​ക്കിം​ഗ്, ന​വോ​ദ​യ എ​ഡ്യു​ക്കേ​ഷ​ൻ, എ​ച്ച്ഡി​എ​ഫ്സി ലൈ​ഫ്, എ​ൻ​സൈ​ൻ, ഹൈ​ന്ന, ചെ​ന്നൈ സി​ൽ​ക്സ്, അ​പ്പോ​ളോ, മ​ല​ബാ​ർ ഗോ​ൾ​ഡ്, കെ​വി​ആ​ർ, എ​ൻ​ഫീ​ൽ​ഡ്, എ​എം മോ​ട്ടോ​ർ​സ്, കി​റ്റ​ക്സ്, ഇ​മേ​ജ് മൊ​ബൈ​ൽ, എ​ൽ​ഐ​സി തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ തൊ​ഴി​ല​ന്വേ​ഷ​ക​രെ തേ​ടി മേ​ള​യി​ലു​ണ്ടാ​കും.
പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​
ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ www.employer.comൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മേ​ള​യി​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. അ​ഞ്ചി​ൽ കൂ​ടു​ത​ൽ ബ​യോ​ഡാ​റ്റ​ക​ളു​ടെ കോ​പ്പി​ക​ളു​മാ​യി എ​ത്ത​ണം.
രാ​വി​ലെ 10മു​ത​ൽ വൈ​കി​ട്ട് നാ​ല് വ​രെ​യാ​ണ് മേ​ള ന​ട​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9072727242 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.