സം​ര​ക്ഷ​ണ ഭി​ത്തി ത​ക​രാ​ൻ കാ​ര​ണം മ​ണ്ണി​ന്‍റെ ഉ​റ​പ്പ് കു​റ​ഞ്ഞ ഘ​ട​ന​യെ​ന്ന്
Wednesday, July 24, 2019 12:48 AM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി​ച്ചു​രം പാ​ത​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​രാ​ൻ കാ​ര​ണം മ​ണ്ണി​ന്‍റെ ഉ​റ​പ്പ് കു​റ​ഞ്ഞ ഘ​ട​ന​യെ​ന്ന് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ ഭൗ​മ ശാ​സ്ത്ര വി​ഭാ​ഗം ത​ല​വ​ൻ ച​ന്ദ്ര​ഖ​ർ. നി​ർ​മാ​ണ പ്ര​വ​ർ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​രു​ക​യും, പ​ല​യി​ട​ങ്ങ​ളി​ലും വി​ള്ള​ൽ വീ​ഴു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ൻ​ഐ​ടി​യി​ലെ ഭൗ​മ​ശാ​സ്ത്ര​ഞ്ജ​ൻ ച​ന്ദ്ര​ഖ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച പ​ന്ത്ര​ണ്ട​ര​യോ​ടെ ചു​ര​ത്തി​ലെ​ത്തി​യ എ​ത്തി​യ സം​ഘം ത​മി​ഴ്നാ​ട്-​കേ​ര​ള അ​തി​ർ​ത്തി​യി​ലാ​ണ് ആ​ദ്യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​റ​പ്പ് കു​റ​ഞ്ഞ മ​ണ്ണാ​ണ് നാ​ടു​കാ​ണി ചു​ര​ത്തി​ലേ​ത്. മ​ഴ പെ​യ്ത​പ്പോ​ൾ മ​ണ്ണ് വെ​ള്ള​വു​മാ​യി ചേ​രു​ന്പോ​ൾ ദ്ര​വ രൂ​പ​ത്തി​ലാ​കു​ന്ന​താ​ണ് ഇ​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​യ​ത്.
ഇ​ടി​ച്ചി​ൽ ന​ട​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഖ​ന​നം ന​ട​ത്തി മ​ണ്ണി​ന്‍റെ സാ​ന്പി​ൾ ശേ​ഖ​രി​ക്കാ​ൻ സം​ഘം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വേ​ണ്ട പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​മെ​ന്നും ച​ന്ദ്ര​ഖ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഭൂ​മി​ക്ക​ടി​യി​ൽ പാ​റ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക്കാ​വ​ശ്യ​മാ​യ ബ​ലം മ​ണ്ണി​നി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഭൂ​മ​ശാ​സ്ത്ര വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പ​രി​ശേ​ധ​ന ന​ട​ത്തി​യ​ത്. 2009-ൽ ​ചു​ര​ത്തി​ലെ ക​ല്ല​ള​യി​ൽ മ​ണ്ണ് നി​ര​ങ്ങി നീ​ങ്ങ​ൽ പ്ര​തി​ഭാ​സ​ത്തെ​ത്തു​ട​ർ​ന്ന് അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളും തെ​ന്നി നീ​ങ്ങി​യി​രു​ന്നു. മാ​സ​ങ്ങ​ളോ​ളം ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ജി​യാ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ടു​കാ​ണി​ച്ചു​ര​ത്തി​ലേ​ത് പ​ശി​മ​യാ​ർ​ന്ന മ​ണ്ണാ​ണെ​ന്നും ചോ​ല​ക​ളി​ൽ നി​ന്നെ​ത്തു​ന്ന വെ​ള്ളം കൃ​ത്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി താ​ഴെ ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടാ​ൻ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ചു​ര​ത്തി​ൽ നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​ഴി​ക്ക​ട​വ് ആ​ന​മ​റി മു​ത​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ര​യു​ള്ള പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം ചു​രം പാ​ത​യി​ൽ വ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ര​ണ്ടാ​ഴ്ച മു​ൻ​പ് പാ​ത​യി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​ക്ക​ടു​ത്ത ജാ​റ​ത്തി​ന് സ​മീ​പം ഇ​രു​പ​ത്തി​യ​ഞ്ച് മീ​റ്റ​റോ​ളം ദൂ​രം സം​ര​ക്ഷ​ണ ഭി​ത്തി​യും, റോ​ഡും ത​ക​ർ​ന്നി​രു​ന്നു. റോ​ഡി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വി​ള്ള​ൽ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൻ​ഐ​ടി വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മു​ത​ൽ ആ​ന​മ​റി വ​ര​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. എ​ൻ​ഐ​ടി​യി​ലെ പ​ത്തോ​ളം വ​രു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. ഇ​വ​ർ​ക്ക് പു​റ​മെ പാ​ത​യു​ടെ ക​രാ​റു​കാ​രാ​യ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യു​ടെ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ പ്ര​മോ​ദ്, വൈ​സ് ചെ​യ​ർ​മാ​ൻ അ​ബി കെ. ​ആ​ന​ന്ദ് എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.