കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണം: സി.​പി. ജോ​ണ്‍
Sunday, August 18, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: നൂ​റ്റാ​ണ്ടു​ക​ളാ​യി വാ​സ​യോ​ഗ്യ​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ പ്ര​കൃ​തി ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് താ​മ​സി​ക്കാ​നും കൃ​ഷി ചെ​യ്യാ​നും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥ​ല പ​രി​മി​തി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​യ​നാ​ട്ടി​ൽ കെ​ട്ടി​ട നി​ർ​മ്മാ​ണ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് സി​എം​പി സെ​ക്ര​ട്ട​റി സി.​പി. ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​തീ​വ്ര​മ​ഴ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​റി​യാ​ൻ ക​ഴി​ഞ്ഞാ​ൽ വ​യ​നാ​ട്ടി​ലും മ​ല​പ്പു​റ​ത്തു​മു​ണ്ടാ​യ ആ​ള​പാ​യം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ശാ​സ്ത്രീ​യി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. ഭൂ​പേ​ഷ്, ഡി​സി​സി സെ​ക്ര​ട്ട​റി ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, ടി.​വി. ര​ഘു, വി.​വി. ബെ​ന്നി, കെ. ​പ്ര​കാ​ശ​ൻ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.