സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം
Sunday, August 18, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പും എ​ത്തി​യോ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്കി​ൽ എ​ക്സ​ല​ൻ​സും ചേ​ർ​ന്ന് ഹോ​ട്ട​ൽ, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ​ഫോ​ണ്‍: 04936 203824.