മു​ള്ള​ൻ​കൊ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു ജ​യം
Sunday, August 18, 2019 12:26 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പാ​ന​ൽ മു​ഴു​വ​ൻ സീ​റ്റി​ലും വീ​ണ്ടും വി​ജ​യി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ജോ​യി വാ​ഴ​യി​ൽ, മാ​ത്യു ഉ​ണ്ണി​യാ​പ്പ​ള്ളി, സാ​ബു ഏ​ബ്ര​ഹാം, ജോ​ർ​ജ് എ​ട​പ്പാ​ട്ട്, സ്റ്റീ​ഫ​ൻ പു​ക്കു​ടി​യി​ൽ, ബെ​ന്നി വേ​ങ്ങ​ച്ചേ​രി​യി​ൽ, ജോ​സ് നാ​മ​റ്റ​ത്തി​ൽ, വ​നി​താ സം​വ​ര​ണ​ത്തി​ൽ ഗി​രി​ജ സ​ത്യ​ൻ, ജ​സി സെ​ബാ​സ്റ്റ്യ​ൻ, മി​നി ജ​യിം​സ്, സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ അ​ജി​ത് പാ​റ​ക്ക​ട​വ് എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

ഭ​ര​ണം നി​ല​നി​ർ​ത്തി​യ​തി​ൽ ആ​ഹ്ലാ​ദം അ​റി​യി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പാ​ടി​ച്ചി​റ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. കെ.​എ​ൽ. പൗ​ലോ​സ്, കെ.​സി. റോ​സ​ക്കു​ട്ടി, കെ.​കെ. ഏ​ബ്ര​ഹാം, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ജോ​ർ​ജ് ത​ട്ടാം​പ​റ​ന്പി​ൽ, കു​ന്ന​ത്ത് ജോ​സ്, ജോ​സ് ക​ണ്ടം​തു​രു​ത്തി, ഷി​നു ക​ച്ചി​റ​യി​ൽ, മ​ണി പാ​ന്പ​നാ​ൽ, പി.​എ​ൻ. ശി​വ​ൻ, ജോ​മ​റ്റ്, സെ​ബാ​സ്റ്റ്യ​ൻ പു​ലി​കു​ത്തി, വി.​ടി. തോ​മ​സ്, ജോ​സ് നെ​ല്ലേ​ടം, പി.​ജെ. അ​ഗ​സ്തി, ഗി​രി​ജ കൃ​ഷ്ണ​ൻ, ജോ​സ​ഫ് പെ​രു​വേ​ലി, പി.​കെ. ജോ​സ്, ലി​സി സാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.