കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, August 18, 2019 10:37 PM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി സ്വ​ദേ​ശി നി​ല​ന്പൂ​രി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​രി​വ​യ​ൽ പൊ​ടി​പ്പാ​റ തോ​മ​സ് ബാ​ബു​വാ​ണ്(62)​മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ സാ​റാ​മ്മ(55), മ​ക​ൻ സാ​ജ​ൻ(25) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​മ​സും കു​ടും​ബാം​ഗ​ങ്ങ​ളും സ​ഞ്ച​രി​ച്ച കാ​ർ ഇ​ന്ന​ലെ പു​ല​ർ​ച്ച നി​ല​ന്പൂ​ർ മ​ന്പാ​ടി​നു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം.

ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു നി​ല​ന്പൂ​ർ ഉ​പ്പ​ട​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു കാ​ർ യാ​ത്ര​ക്കാ​ർ. നി​ല​ന്പൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു തോ​മ​സ് ബാ​ബു​വി​ന്‍റെ മ​ര​ണം. സ​നീ​ഷ് മ​റ്റൊ​രു മ​ക​നാ​ണ്. മ​രു​മ​ക​ൾ: അ​ഞ്ജു.