ഗൃ​ഹ​പ്ര​വേ​ശം നി​ശ്ച​യി​ച്ച വീ​ട് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നു
Monday, August 19, 2019 12:11 AM IST
വെ​ള്ള​മു​ണ്ട: ഈ ​മാ​സാ​വാ​സാ​നം ഗൃ​ഹ​പ്ര​വേ​ശം നി​ശ്ച​യി​ച്ചി​രു​ന്ന വീ​ട് പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വെ​ള്ളി​ലാ​ടി ചോ​ല​യി​ൽ ച​ന്ത്രോ​ത്ത് ഷം​സീ​റി​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. അ​വ​സാ​ന​വ​ട്ട മി​നു​ക്കു​പ​ണി​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് വീ​ട് ത​ക​ർ​ന്ന​ത്.
കോ​റോം മ​ദ്ര​സ​യി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന ഷം​സീ​ർ ഇ​തു​വ​രെ സ്വ​രു​കൂ​ട്ടി വ​ച്ചി​രു​ന്ന സ​ന്പാ​ദ്യ​വും പ​ല​രി​ൽ നി​ന്നാ​യി ക​ടം വാ​ങ്ങി​യും ബാ​ങ്കി​ൽ നി​ന്നും മൂ​ന്ന് ല​ക്ഷം രൂ​പ ലോ​ണു​മെ​ടു​ത്തുമാണ് വീ​ട് പ​ണി​ത​ത്.

റോ​ഡ് ന​ന്നാ​ക്കി

ഗൂ​ഡ​ല്ലൂ​ർ: ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ മ​ച്ചി​ക്കൊ​ല്ലി-​ബേ​ബി ന​ഗ​ർ റോ​ഡ് പ്ര​ദേ​ശ​വാ​സി​ക​ൾ ശ്ര​മ​ദാ​ന​മാ​യി ന​ന്നാ​ക്കി. കു​ഴി​ക​ൾ ക​ല്ലും മ​ണ്ണും ഇ​ട്ട് നി​ക​ത്തി​യാ​ണ് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. അ​രി​കു​ക​ളി​ലെ കാ​ടും വെ​ട്ടി​നീ​ക്കി.