കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Monday, August 19, 2019 12:13 AM IST
ഗൂ​ഡ​ല്ലൂ​ർ: പു​ത്തൂ​ർ​വ​യ​ൽ തേ​ൻ​വ​യ​ൽ നാ​രാ​യ​ണ​ന്‍റെ നെ​ല്ല്, നേ​ന്ത്ര​വാ​ഴ കൃ​ഷി​ക​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം ക​ഴി​ഞ്ഞ​രാ​ത്രി ന​ശി​പ്പി​ച്ചു. മൂ​ന്നു ആ​ന​ക​ളാ​ണ് കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ​തെ​ന്നു നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. വ​നം ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി.

തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം

ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം കൈ​പ്പ​റ്റു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, ഐ​എ​ഫ്എ​സ‌്സി കോ​ഡ്, തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന കാ​ർ​ഡ്, എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് (വാ​ർ​ഷി​ക വ​രു​മാ​നം 12,000 രൂ​പ​യി​ൽ താ​ഴെ), തൊ​ഴി​ലു​റ​പ്പ് സം​ബ​ന്ധി​ച്ച സാ​ക്ഷ്യ​പ​ത്രം, ക​ഴി​ഞ്ഞ​ത​വ​ണ വേ​ത​നം കൈ​പ്പ​റ്റാ​ത്ത​വ​ർ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ 26 ന​കം നേ​രി​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ശു​ചി​മു​റി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള വെ​ളി​യി​ട വി​സ​ർ​ജ്ജ​ന മു​ക്ത പ​ദ്ധ​തി​യി​ൽ ശു​ചി​മു​റി നി​ർ​മി​ക്കാന്‌ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം യോ​ഗ്യ​ത ഉ​ണ്ടാ​യി​രു​ന്നി​ട്ടും ല​ഭി​ക്കാ​തെ പോ​യ​വ​ർ​ക്ക് ശു​ചി​മു​റി ന​ൽ​കു​ന്ന​തി​ന് പ്ര​ത്യേ​ക യ​ജ്ഞം ന​ട​ത്തു​ന്നു.
യോ​ഗ്യ​ത​യു​ള്ള ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം. അ​വ​സാ​ന തി​യ​തി 24. ബി​ഡി​ഒ മാ​ർ 31 ന​കം പ​ട്ടി​ക ത​യ്യാ​റാ​ക്കും. ശൗ​ചാ​ല​യ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 30ന​കം പൂ​ർ​ത്തി​യാ​ക്കി ജി​യോ​ടാ​ഗ് ചെ​യ്യ​ണം.