അ​തി​ജീ​വ​ന​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി തൃ​ശി​ലേ​രി കാ​ക്ക​വ​യ​ലി​ൽ ക​ന്പ​ള​നാ​ട്ടി
Wednesday, August 21, 2019 12:18 AM IST
മാ​ന​ന്ത​വാ​ടി: തൃ​ശി​ലേ​രി കാ​ക്ക​വ​യ​ലി​ൽ സൗ​ഹൃ​ദ സ്വാ​ശ്ര​യ​സം​ഘം ന​ട​ത്തി​യ ക​ന്പ​ള​നാ​ട്ടി(​ഞാ​റു ന​ടീ​ൽ ഉ​ത്സ​വം)​അ​തി​ജീ​വ​ന​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി. തു​ടി​യു​ടെ​യും ചീ​നി​യു​ടെ​യും താ​ള​ത്തി​ന​നു​സ​രി​ച്ച് ആ​ദി​വാ​സി സ്ത്രീ​ക​ൾ പാ​ര​ന്പ​ര്യ നൃ​ത്തം ചെ​യ്താ​ണ് കാ​ക്ക​വ​യ​ലി​ൽ അ​ഞ്ചേ​ക്ക​ർ പാ​ട​ത്തു ഞാ​റു ന​ട്ട​ത്. ക​ന്പ​ള​നാ​ട്ടി കാ​ണാ​ൻ ധാ​രാ​ളം ആ​ളു​ക​ളെ​ത്തി.
തു​ട​ർ​ച്ച​യാ​യ നാ​ലാം​വ​ർ​ഷ​മാ​ണ് സൗ​ഹൃ​ദ സം​ഘം ക​ന്പ​ള​നാ​ട്ടി ന​ട​ത്തു​ന്ന​ത്.
പാ​ര​ന്പ​രാ​ഗ​ത നെ​ല്ലി​ന​ങ്ങ​ളാ​യ തു​ണ്ടി, പാ​ൽ തു​ണ്ടി, ഗ​ന്ധ​ക​ശാ​ല, വ​ലി​യ ചെ​ന്ന​ല്ല് എ​ന്നി​വ​യാ​ണ് സം​ഘം ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്.
ഏ​രു​പൂ​ട്ടി​യാ​ണ് നി​ലം ഒ​രു​ക്കി​യ​ത്. ക​ന്പ​ള​നാ​ട്ടി​ക്കെ​ത്തി​യ​വ​ർ​ക്കെ​ല്ലാം സം​ഘം വ​യ​നാ​ട​ൻ തു​ണ്ടി അ​രി​കൊ​ണ്ട് ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​വും മു​ള്ള​ൻ​ക​യ്മ​യു​ടെ പാ​യ​സ​വും ന​ൽ​കി.
ജോ​ണ്‍​സ​ണ്‍ ഓ​ലി​യ​പ്പു​ര, വി.​കെ. ശ്രീ​ധ​ര​ൻ, സു​നി​ൽ​കു​മാ​ർ, എ.​എ​ൻ. പ്ര​വീ​ണ്‍, കെ.​വി. രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.