സേ​വാ​ഭാ​ര​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
Wednesday, August 21, 2019 12:20 AM IST
മാ​ന​ന്ത​വാ​ടി: സേ​വാ​ഭാ​ര​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വ​സ്ത്ര​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് സേ​വാ​ഭാ​ര​തി ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ടൗ​ണി​ലെ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു കി​റ്റു​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ർ​എ​സ്എ​സ് ജി​ല്ലാ ശാ​രീ​രി​ക് ശി​ക്ഷ​ണ്‍ പ്ര​മു​ഖ് വി.​എ. സു​രേ​ഷ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.
വി. ​ബാ​ല​ൻ, പി. ​പ്ര​ദീ​പ്കു​മാ​ർ, സ​ന്തോ​ഷ് ജി. ​നാ​യ​ർ, ജി.​കെ. മാ​ധ​വ​ൻ, മ​നോ​ജ് പി​ലാ​ക്കാ​വ്, വി.​എ. വി​നോ​ദ്, പു​ന​ത്തി​ൽ രാ​ജ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട്ട ദു​രി​താ​ശ്വാ​സം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും വീ​ടു​ക​ളു​ടെ​യും കി​ണ​റു​ക​ളു​ടെ​യും ശു​ചീ​ക​ര​ണ​വു​മാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ന​ട​ത്തി​യ​ത്.